Post Category
ഐ.ടി.ഐ.യിൽ സീറ്റൊഴിവ്
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ.യിലെ എൻ.സി.വി.ടി., എസ്.സി.വി.ടി. ട്രേഡുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. എൻ.സി.വി.ടി. ട്രേഡിലേക്ക് സെപ്റ്റംബർ 7നകവും എസ്.സി.വി.ടി. ട്രേഡിലേക്ക് 10 നകവും അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9744900536, 9946036340.
പി.എൻ.എക്‌സ്. 3546/2026
date
- Log in to post comments