Skip to main content

ഗസ്റ്റ് ലക്ചറർ ഒഴിവ്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ ലക്ചറർ തസ്തികയുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കറ്റുകൾപകർപ്പുകൾഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 7 രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 3560/2026

date