Post Category
ടെൻഡർ
മുതുകുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ 5 പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ 2026-27 വർഷത്തേക്കുള്ള പ്രീ സ്കൂൾകിറ്റ് സാധനങ്ങൾ വിതരണം നടത്തുന്നതിന് സന്നദ്ധരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 18 ഉച്ച ഒരു മണി. ടെൻഡർ ഫോം സെപ്റ്റംബർ മൂന്ന് രാവിലെ 11 മുതൽ മുതുകുളം ഐസിഡിഎസ്സ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 0479 2474400, 9188959692.
date
- Log in to post comments