Skip to main content

കൊമേഴ്സ് അധ്യാപക ഒഴിവ്

കാക്കാഴം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് വിഷയത്തിലെ അധ്യാപക (ലീവ് വേക്കൻസി) ഒഴിവുണ്ട്.  കൂടിക്കാഴ്ച സെപ്റ്റംബർ എട്ടിന് രാവിലെ 10ന്  സ്കൂൾ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9061723528.

date