Skip to main content

സന്നദ്ധ സംഘടനകളുടെ രജിസ്ട്രി

വികസന,ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധസംഘടനകളുടെ  ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു. ഇത്തരം സംഘടനകളുടെ വിശദവിവരങ്ങൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സഹിതം  സെപ്റ്റംബർ പത്തിനകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ നൽകണം. ഇമെയിൽ - dpoktm16@gmail.com ഫോൺ: 0481-2561638.

date