Skip to main content

*ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍*

 

വയനാട് എന്‍ജിനീയറിങ് കോളെജില്‍ ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 11 ന് എന്‍ജിനീയറിങ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 11 നകം  രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. വിശദവിവരങ്ങള്‍ https://www.gecwyd.ac.in/ ല്‍ ലഭിക്കും. ഫോണ്‍- 04935 257321

 

date