Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഭൂമി തരംമാറ്റ അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്കു ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 14 ഉച്ചകഴിഞ്ഞു മൂന്നിനു മുന്പ് ജില്ലാകളക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കളക്ട്രേറ്റ് എ7 സെക്ഷനുമായി ബന്ധപ്പെടണം. ഫോൺ: 0481-2562201.
date
- Log in to post comments