Skip to main content

കെൽട്രോണിൽ മാധ്യമ കോഴ്‌സ്

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.  തിരുവനന്തപുരം, കോട്ടയം കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോൺ  : 9544958182

date