Skip to main content

ലേലം

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെ ഉപയോഗശൂന്യമായ ടയറുകള്‍, ട്യൂബുകള്‍, ബാറ്ററികള്‍  തുടങ്ങിയവ സെപ്റ്റംബർ 16 രാവിലെ 11ന് കോളജ് ക്യാമ്പസിൽ  ലേലം ചെയ്യും. 

date