Skip to main content

തൈകള്‍ വില്ക്കപ്പെടും

കൊട്ടാരക്ക ര സ്റ്റേറ്റ് സീഡ് ഫാമില്‍  നല്ല ഇനം വേര് പിടിപ്പിച്ച കോവല്‍ വള്ളി (20 രൂപ) വേര് പിടിപ്പിച്ച കുരുമുളക് വള്ളി (8 രൂപ) എന്നിവ വില്ക്കപ്പെടും. ഫോണ്‍. 7012044990.
 

 

date