Post Category
നിര്‍വഹണാനുമതി നല്‍കി
നിറമരുതൂര്‍ പഞ്ചായത്തിലെ പരമേശ്വരന്‍ നമ്പൂതിരി സ്മാരക കൊണ്ടേംമ്പാട്ട് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് 10,00,000 രൂപ വകയിരുത്തി ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍വഹണാനുമതി നല്‍കി.
date
- Log in to post comments