Post Category
അധ്യാപക അഭിമുഖം
മച്ചിപ്ലാവ് ഗവണ്മെന്റ് ഹൈസ്കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 16 ബുധനാഴ്ച രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ വെച്ച് നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: ghsmachiplavu@gmail.com
date
- Log in to post comments