Post Category
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് ജനുവരി 17-ലേക്ക് മാറ്റി
സ്റ്റാര്‍ ഹോട്ടല്‍,ഭക്ഷ്യസംസ്‌ക്കരണ വ്യവസായം,മരംകയറ്റം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് 15.01.2019 ന് യഥാക്രമം രാവിലെ 11 മണിയ്ക്കും, 12 മണിയ്ക്കും, എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടത്തുന്നതിന് തീരുമാനിച്ചിരുന്നത് 17.01.2018 ലേക്ക് മാറ്റിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അറിയിച്ചു.
date
- Log in to post comments