Post Category
*സൗജന്യ തൊഴില്‍ പരിശീലനം*
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ് ബി ഐയില്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്ന സൗജന്യബേക്കറി നിര്‍മ്മാണം, കേക്ക്, ബര്‍ഗര്‍, സാന്ഡ്വിച്ച്, പുഡ്ഡിംഗ്, പിസ്സ, പഫ്സ്, ബിരിയാണി, മയോണൈസ്, ഫ്രൈഡ് റൈസ്, പുലാവ് നിര്‍മ്മാണ പരിശീലന പരിപാടിയിലേക്ക് 18 നും 50 നുമിടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 8590762300,8078711040
date
- Log in to post comments