Post Category
ഗ്രാജ്വേറ്റ് ആന്റ് ഡിപ്ലോമ അപ്രന്റീസ്
അനെര്‍ട്ട് ഇടുക്കി ജില്ലാ ഓഫീസില്‍ ഗ്രാജ്വേറ്റ് ആന്റ് ഡിപ്ലോമ അപ്രന്റീസ് ഒഴിവിലേക്ക് ബി.ടെക്, ഡിപ്ലോമ യോഗ്യത ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യം ഉള്ളവര്‍ അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9188119406. ഇമെയില്‍: idukki@anert.in
date
- Log in to post comments