Skip to main content

പരിശീലകനെ നിയമിക്കുന്നു

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതീയുവാക്കൾക്ക് സായുധസേനയിൽ ചേരുന്നതിനുള്ള പരിശീലനം നൽകുന്നതിന് വിരമിച്ച സൈനികരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സായുധസേനയിൽ ഫിസിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയ 50 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 23-ന് മുൻപായി മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

date