Post Category
ടെൻഡർ
ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്സ്. പ്രോജക്‌ട് ഓഫീസിനു കീഴിലെ 177 അങ്കണവാടികളിലേക്ക് 2026-27 വർഷം ആവശ്യമായ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 25. ഫോൺ: 9526178834.
date
- Log in to post comments