Skip to main content

  കുളക്കട  ഐ ടി ഐയില്‍ സീറ്റൊഴിവ്

  കുളക്കട സര്‍ക്കാര്‍ ഐ ടി ഐയിലെ രണ്ടു വര്‍ഷ   ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള   സീറ്റിലേക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സൗജന്യ പരിശീലനത്തിന് പുറമേ സൗജന്യ ഭക്ഷണവും ലഭിക്കും. കൂടാതെ സ്‌റ്റൈപ്പന്‍ഡ്, ലംപ്‌സംഗ്രാന്‍ഡ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ് എന്നിവയും ലഭിക്കും.   ഫോണ്‍: 9496815907.
 

 

date