Post Category
*വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ പെരുവടി, പുറത്തൂട്ട്, പള്ളിത്താഴെ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 18) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.
date
- Log in to post comments