Post Category
കെ ടെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ്
ഡിസംബർ 2025 വിജ്ഞാപനപ്രകാരം നടന്ന കെ ടെറ്റ് പരീക്ഷയുടെ വെരിഫിക്കേഷൻ പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽവിതരണം ചെയ്യും. കാറ്റഗറി ഒന്നിലും രണ്ടിലുമുള്ളവർക്ക് സെപ്റ്റംബർ 22, കാറ്റഗറി മൂന്നിലും നാലിലും ഉള്ളവർക്ക് സെപ്റ്റംബർ 23 തിയതികളിലാണ് വിതരണം. ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപറ്റണമെന്ന് ഡി.ഇ.ഒ. അറിയിച്ചു. ഫോൺ: 0481-2566750.
date
- Log in to post comments