Skip to main content

ദര്‍ഘാസ്

 

കോഴഞ്ചേരി ജില്ലാ ടി.ബി സെന്ററില്‍ 2019 ഫെബ്രുവരി മുതല്‍ 2020 ജനുവരി വരെ ആവശ്യമായ ലാബ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് നല്‍കാം. ഈ മാസം 21ന് ഉച്ചയ്ക്ക് ഒന്നു വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 0468 2310890.

          (പിഎന്‍പി 161/19)

date