Skip to main content

*യുവജന കമ്മീഷന്‍ അദാലത്ത് 22 ന് *

സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്ത്  സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്തില്‍ 18 നും  40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്  കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കാം.  ഫോണ്‍: 0471-2308630.

date