Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ഓഫീസിലെ 22 വോള്യം വരുന്ന വിവിധ നിയമ പുസ്തകങ്ങൾ  ബൈൻഡ് ചെയ്യുന്നതിനായി യോഗ്യതയും പരിചയസമ്പത്തുമുള്ള ബൈൻഡർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 
താത്പര്യമുള്ളവർക്ക് 2026 സെപ്റ്റംബർ 25 വൈകുന്നേരം 3 മണി വരെ ക്വട്ടേഷൻ സമർപ്പിക്കാം.

ഫോൺ: 0485- 2830109

date