Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ വിവിധ ബി ടെക്ക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംര്‍ 10ന് സ്‌പോട്ട് അഡ്മിഷന്‍  നടത്തും. താല്‍പര്യമുള്ളവര്‍ രാവിലെ 11 നകം റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക്- www.gecskp.ac.in, ഫോണ്‍: 0466 2260565.

date