Skip to main content

ടെൻഡർ 

 

കഞ്ഞിക്കുഴി ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിലെ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത്, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സെക്ടർ ഒന്ന്, രണ്ട് എന്നിവിടങ്ങളിലെ അങ്കണവാടികൾക്ക് പാൽ, മുട്ട വിതരണത്തിന്  ക്ഷീര കർഷകർ, മിൽമ, ക്ഷീര സഹകരണ സൊസൈറ്റികൾ, പ്രാദേശിക വിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിക്കുന്നു. അവസാന തീയതി: സെപ്റ്റംബർ 22 ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ: 7356577556, 8547863986.

date