Skip to main content

പഠനമുറി ഗുണഭോക്താക്കള്‍ അപേക്ഷ നല്‍കണം

 

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടത്തുന്ന പഠനമുറി (എസ്.സി) പദ്ധതിയില്‍ ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സമീപിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പഠനമുറി പദ്ധതിയില്‍ നല്‍കുന്നത്. 

          (പിഎന്‍പി 172/19)

date