Post Category
അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാദേശിക വികസനപരിപാടികളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യയിലൂടെ കിലയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നതിന് 40 വയസില്‍ താഴെയുള്ള സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡേറ്റയുമായി 19ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 174/19)
date
- Log in to post comments