Post Category
ലക്ചറര്‍ ഒഴിവ്
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി & ഗവ. പോളിടെക്‌നിക് കോളജില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 28ന് രാവിലെ 11 ന് കോളജില്‍ ഹാജരാകണം. ഫോണ്‍: 0466 2220440.
date
- Log in to post comments