Post Category
ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് ഒരു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. സെപ്റ്റംബര്‍ 29 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0466 2344053.
date
- Log in to post comments