Skip to main content

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ശനിയാഴ്ച

ഇടുക്കി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റ ഉദ്ഘാടനം ശനിയാഴ്ച (സപ്റ്റംബര്‍ 26)രാവിലെ 11ന്് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഓണ്‍ലൈനായി നിര്‍വഹിക്കും. സ്‌കൂള്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍  റോയ് കെ.പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

date