Post Category
വൈദ്യുതി മുടങ്ങും.
എടരിക്കോട് സെക്ഷന്‍ പരിധിയില്‍ ചുടലപ്പാറ, ഒറ്റത്തെങ്ങ്, പുതുപറമ്പ്, കാരാട്ടങ്ങാടി ഭാഗങ്ങളില്‍ ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments