Skip to main content

പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ ഇ സി-എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒ ഇ സി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി ബി എസ് ഇ/ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു  മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ഇ സി-എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം. ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ സ്‌കൂളുകള്‍ വഴിയുള്ള ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ട അവസാന തീയതി  ഒക്ടോബര്‍ 20. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0474-2914417, ഇ-മെയില്‍: bcddklm@gmail.com
                               

 

date