Post Category
ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സ്
തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ 5 മുതൽ 8 വരെ ബേക്കറി ആന്റ് കൺഫെക്ഷണറി കോഴ്സ് നടത്തുന്നു. എട്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239, 0471 2728340.
പി.എൻ.എക്സ്. 3974/2026
date
- Log in to post comments