Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സെപ്റ്റംബർ 29 രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലെ കമ്മിഷൻ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, അംഗങ്ങളായ ഡോ. പി ബെന്നറ്റ് സൈലം, വി ടി സഫിയ, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 3975/2026

date