Skip to main content

ന്യൂട്രിഷൻ കോഴ്സ്: അപേക്ഷിക്കാം 

 

ആസാപ് കേരളയുടെ നേതൃത്വത്തിൽ ചെറിയകലവൂർ ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തുന്ന ന്യൂട്രിഷൻ കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.   വിവരങ്ങൾക്കും പ്രവേശനത്തിനും ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചെറിയകലവൂർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9495999682.

date