Skip to main content

സൗജന്യ തയ്യൽ പരിശീലനം 

 

കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നൈറ്റി തയ്യൽ  പരിശീലനത്തിൽ പങ്കെടുക്കാം. ആറുദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്ന് (സെപ്റ്റംബർ 10) രാവിലെ 10.30നു പരിശീലന കേന്ദ്രത്തിൽ ആധാർ കാർഡുമായി ഇന്റർവ്യൂവിന് എത്തണം. വിവിധ ലോൺ സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചും സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടാകും. വിവരങ്ങൾക്ക്: 8330011815, 7034350967, 9746487851.

date