Skip to main content

അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണം

 

ചമ്പക്കുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ  കൈനകരി, നെടുമുടി, എടത്വ, ചമ്പക്കുളം, തലവടി, എടത്വ, തകഴി ഗ്രാമപഞ്ചായത്തിലെ  അങ്കണവാടികളില്‍ പാല്‍/മുട്ട വിതരണം ചെയ്യുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 17. വിവരങ്ങള്‍ക്ക് മങ്കൊമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9388517763.

date