Skip to main content

ഫയൽ അദാലത്ത്: പരാതികൾ സമർപ്പിക്കാം 

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ എയ്‌ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം, പെൻഷൻ, ഓഡിറ്റ്, തസ്തിക നിർണയം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ തീർപ്പാകാത്ത ഫയലുകളെക്കുറിച്ചുള്ള പരാതികൾ സെപ്റ്റംബർ 10 വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. മെയിൽ ഐ ഡി: ddealp@gmail.com.

date