Skip to main content

അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വിതരണം

 

ചമ്പക്കുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ കൈനകരി, നെടുമുടി, എടത്വ, ചമ്പക്കുളം, തലവടി, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 27 അങ്കണവാടികളില്‍ മിനി ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 26. വിവരങ്ങള്‍ക്ക് മങ്കൊമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം

date