Skip to main content

പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം

 

ചമ്പക്കുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ കൈനകരി, നെടുമുടി, എടത്വ, ചമ്പക്കുളം, തലവടി, എടത്വ, തകഴി ഗ്രാമപഞ്ചായത്തുകളിലെ 134 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ്  വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 26. വിവരങ്ങള്‍ക്ക്: മങ്കൊമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9388517763.

date