Skip to main content

പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം

 

ആലപ്പുഴ അർബൻ. ഐ.സി.ഡി.എസ്സ്. പ്രോജക്‌ട് ഓഫീസ് പരിധിയിലെ 177 അങ്കണവാടികളിലേക്ക്  ആവശ്യമായ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുവാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി സെപ്റ്റംബർ 25.  വിവരങ്ങൾക്ക്:  ആലപ്പുഴ അർബൻ. ഐ.സി.ഡി.എസ്. ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9526178834.

date