Skip to main content

*ദര്‍ഘാസ് ക്ഷണിച്ചു*

പി.എം.ജി.എസ്.വൈ -പി.ഐ.യു പദ്ധതിയിലുള്‍പ്പെട്ട കോളിയാടി- ചെറുമാട് റോഡ് റീ-ടാറിങ്ങ് പ്രവര്‍ത്തിക്കായി ദര്‍ഘാസ് ക്ഷണിച്ചു. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, ഇലക്ട്രിക്കല്‍ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത  (എ/ബി/സി/ഡി ക്ലാസ്സ്) പരിചയ സമ്പന്നരായ കരാറുകാരില്‍ നിന്നും  ദര്‍ഘാസും അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേന താല്‍പര്യപത്രങ്ങളുമാണ് ക്ഷണിക്കുന്നത്.  ഒക്ടോബര്‍ 12 ന് വൈകിട്ട് ആറ് വരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍: 04936-203774.

 

date