Post Category
ഉളിയിൽ കാറാട് -മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു
പേരാവൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഉളിയിൽ കാറാട് -മസ്ജിദ് റോഡിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു.
റോഡ് ഉദ്ഘാടനത്തിലൂടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്.
നഗരസഭാ കൗൺസിലർമാരായ സീനത്ത് ,ലക്ഷ്മി ,മുൻ കൗൺസിലർ ഫൈസൽ പി, വാർഡ് വികസനസമിതി കൺവീനർ ഫിറോസ്, എന്നിവർ പങ്കെടുത്തു.
date
- Log in to post comments