Skip to main content

 ആശ്വാസ് 2026: വായ്പ കുടിശ്ശിക തീര്‍പ്പാക്കാന്‍ സെപ്റ്റംബര്‍ 30 വരെ അവസരം

 സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വായ്പാ കുടിശ്ശികകള്‍ ഇളവുകളോടെ തീര്‍പ്പാക്കുന്നതിനുള്ള 'ആശ്വാസ് 2026' പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണ്. വായ്പക്കാര്‍ക്ക് സാമ്പത്തിക ഇളവ് ലഭിക്കാന്‍ അപേക്ഷകള്‍ സഹകരണവകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന്   സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.  
                                
 

date