Skip to main content

പുനർലേലം

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ വലതുകര പ്രധാന കനാലിന്റെ കരയിൽ അപകടഭീഷണിയായി നിൽക്കുന്ന തേക്കുമരം ഒക്ടോബർ 6-ന് രാവിലെ 11.30-ന് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുദ്രവെച്ച ദർഘാസുകൾ അന്നേ ദിവസം രാവിലെ 10.30-ന് മുൻപ് സമർപ്പിക്കണം.

date