Post Category
ഗതാഗത നിരോധനം
കാമ്പിശ്ശേരിമുക്ക് കറ്റാനം റോഡിൽ കണ്ണനാകുഴി കളത്തട്ട് ജംഗ്ഷനും വള്ളിക്കുന്നം പള്ളിമുക്ക് ജംഗ്ഷനും ഇടയിൽ കലുങ്കിൻ്റെ പുനർനിർമ്മാണം ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 28 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments