Post Category
ബോര്‍ഡ് നീക്കം ചെയ്യണം
ഏഴംകളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ അടിയന്തരമായി ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പഞ്ചായത്ത് അവ നീക്കം ചെയ്ത് നിയമാനുസൃത പിഴ ഈടാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments