Skip to main content

രാജാ രവി വർമ്മ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്*

 മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ഒഴിവുള്ള 'ലക്ചറർ ഇൻ ഹിസ്റ്ററി ഓഫ് ആർട്സ് & എസ്തെറ്റിക്സ്' (ഒഴിവ്: 1) തസ്തികയിലേക്ക് 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ, മാർക്ക് സ്റ്റേറ്റ്മെന്റുകൾ (ബി.എഫ്.എ / എം.എഫ്.എ, മുൻപരിചയം) എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0479 2341199.

 

date