Skip to main content

സൈബർ സെക്യൂരിറ്റിയിൽ പിജി ഡിപ്ലോമ

പ്രഗതി പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി  പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികവർഗ (ST) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്‌സ്. 4025/2026

date