Skip to main content

വാക്ക്-ഇൻ ഇന്റർവ്യു

        കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇൻഫർമേഷൻ സെന്ററിലേക്ക് (IPRIC-K) പ്രോജക്ട് ഫെല്ലോ താത്കാലിക തസ്തികയിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യു ഒക്ടോബർ 12 രാവിലെ 11 ന് തിരുവനന്തപുരം, പട്ടം ശാസ്ത്രഭവനിൽ നടത്തും.  വിവരങ്ങൾക്ക്: www.kscste.kerala.gov.in

പി.എൻ.എക്‌സ്. 4026/2026

date